ഓപ്പൺ കിച്ചൻ… കേരളീയ വീടുകളുടെ പുതിയ മുഖം കേരളീയ വീടുകളിൽ സൗന്ദര്യവും സൗകര്യവും നൽകുന്ന ഓപ്പൺ കിച്ചൻ – കൂടുതൽ അറിയാൻ ഈ ബ്ലോഗ് വായിക്കൂ. വീട് എന്നത് നമ്മുടെ പ്രതിഛായയുടെ പ്രതിഫലനമാണ്. നമ്മുടെ മനസ്സിൽ മൊട്ടിടുന്ന ആശയങ്ങളുടെ രൂപ പരിണാമമാണ് വീട്. അത് കാലം മാറുന്നതനുസരിച്ച് മാറിക്കൊണ്ടും, പുതുമ തേടിക്കൊണ്ടും ഇരിയ്ക്കും. കേരളത്തിലെ വീടുകളുടെ രൂപകൽപ്പനയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. […]