Have a read about Termites treatment for house. ഓരോ മനുഷ്യന്റെയും സ്വപ്ന സാക്ഷാൽക്കാരമാണ് ഓരോ ഭവനവും. ഒരു ജീവിത കാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ടാണ് അവൻ അവന്റെ സ്വപ്നഭവനം നിർമ്മിച്ചെടുക്കുന്നത്. ഉത്തരവാദിത്വമുള്ള ആർക്കടെക്ടിനെയും, കോൺടാക്ടറേയും മറ്റും ഏൽപ്പിച്ച്, ഉന്നത നിലവാരത്തിൽ ആണ് അവൻ പ്രസ്തുത വീട് നിർമ്മിച്ചെടുക്കുക.
എന്നാൽ ചിലപ്പോഴെങ്കിലും അവന്റെ കണക്കുളട്ടലുകൾ പിഴച്ചു പോകാറുണ്ട്. അത്തരത്തിൽ കെട്ടിടത്തിൻ സംഭവിയ്ക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ചിതൽ ശല്യം അഥവാ ടെർമെറ്റ് ശല്ല്യം.
ചിതൽ നമ്മുടെ വീടിനെ സാവധാനത്തിൽ നിത്യനാശത്തിലേയ്ക്ക് തള്ളിവിടുന്നു. അതുകൊണ്ട് തന്നെ അവയെ പ്രതിരോധിയക്കാനും, ഒഴിവാക്കാനും നിർമ്മാണ സമയത്ത് തന്നെ നാം ശ്രമിയ്ക്കണ്ടതാണ്. ഏതെങ്കിലും കാരണവശാൽ അതിന് സാധിച്ചില്ലെങ്കിൽ നിർമ്മാണത്തിന് ശേഷമെങ്കിലും ചിതൽ നിർമ്മാർജ്ജന പ്രവർത്തനം ചെയ്തിരിയ്ക്കണം.
കൊച്ചിയിലെ ഏറ്റവും പ്രഗത്ഭരായ ആർക്കിടെക്ട്സ്, ഗ്രീൻടുഡേ ആർക്കിടെക്ട്സ് നിങ്ങൾക്ക് ഏറ്റവും ഉത്തമമായ ആന്റി ടെർമൈറ്റ് ട്രീറ്റ്മെന്റ് നല്കുന്നതാണ്. മുകളിൽ പറഞ്ഞതു പോലെ രണ്ട് ഘട്ടങ്ങളായാണ് ചിതൽ നിർമാർജനം നമ്മൾ നടത്തേണ്ടത്; ഒന്ന് നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ്, രണ്ട് അതിനു ശേഷം. ഏറ്റവും ഉത്തമമായത് ആദ്യത്തേതാണെങ്കിലും ആളുകൾ രണ്ടാമത്തെ രീതി അവലംബിക്കുന്നത് ആണ് കൂടുതൽ കണ്ടുവരാറുള്ളത്.
GREENTODAY Architects and Engineers
4 B Arcade, Infopark Road, Kusumagiri P.O, Kakkanad- Ernakulam, Kerala – 682030 India
GREENTODAY Architects and Engineers
Peedikayil Building
Cochin Bank Jn
Aluva, Ernakulam, Kerala – 683101
GreenToday Architects and Engineers
‘Breeze ‘
Pattimattom PO 683562 Ernakulam Kerala India
All rights reserved to GreenToday Architects & Engineers.
Maintained by www.irisqtechnologies.com